Skip to main content

ചന്ദനം അരഞ്ഞൊരു മഞ്ഞുകാലം

രാവിലെ ഉറക്കമുണരുന്നത് കോടമഞ്ഞിന്റെ നരച്ച വെണ്മയിലേയ്ക്കാണ്. വിരൽ വെച്ചാൽ മുറിഞ്ഞു പോവുന്നത്രയും തണുപ്പുണ്ട് പൈപ്പിലൂടെ ഒഴുകുന്ന വെള്ളത്തിന്. അടുപ്പു കത്തിച്ച് ചപ്പാത്തിയുണ്ടാക്കുമ്പോൾ ചൂടേൽക്കുന്നതിന്റെ സുഖമുണ്ടെങ്കിലും പാത്രങ്ങൾ കഴുകുമ്പോൾ കരച്ചിൽ വരും.
എന്റെ മുത്തശ്ശിയുടെ വീട്
കമലാ ദാസ്, കമല സുരയ്യ, മാധവിക്കുട്ടി യാത്രയായിട്ട് പത്തു വർഷം. 1965 ൽ പ്രസിദ്ധീകരിച്ച "Summer in Calcutta" ("കൽക്കട്ടയിലെ വേനൽ") യിലെ ശ്രദ്ധേയമായ കവിതയായിരുന്നു "My Grandmother's House." "My Grandmother's House" ൻറെ പരിഭാഷ വായിക്കാം. വിവർത്തനം: സിന്ധു ജോസ്
നമ്മള്‍ എല്ലാവരും ഫെമിനിസ്റ്റുകള്‍ ആകണം
ഒകോലോമ എന്റെ ഏറ്റവുമടുത്ത ബാല്യകാല സുഹൃത്തായിരുന്നു. ഞാന്‍ താമസിച്ചിരുന്ന തെരുവില്‍ തന്നെയാണ് ഒകോലോമ ജീവിച്ചിരുന്നതും. ഒരു മൂത്ത ജ്യേഷ്ഠനെപ്പോലെ അദ്ദേഹം എന്നെ പരിചരിച്ചിരുന്നു. എനിക്ക് ഏതെങ്കിലും പയ്യനെ ഇഷ്ടപ്പെട്ടിരുന്നുവെങ്കില്‍ ഞാന്‍ ഒകോലോമയുടെ അടുത്ത് അഭിപ്രായം ചോദിക്കുമായിരുന്നു. ഒകോലോമ സരസനും ബുദ്ധിമാനും കൗബോയ്സിനെപ്പോലെ നീണ്ടു കൂര്‍ത്ത അറ്റങ്ങള്‍ ഉള്ള ബൂട്ടുകള്‍ ധരിക്കുന്നയാളുമായിരുന്നു.
Htun and Weldon’s The Logics of Gender Justice: State Action on Women’s Rights Around the World
When do state institutions enact/implement policies for gender justice? This is the question the authors attempt to answer through this quantitative analysis of women’s policies across 70 countries from 1975 to 2005.
Subscribe to Literature