Skip to main content

സ്ത്രീകൾ സുഡാനെ വിമോചനത്തിലേക്കു നയിക്കുന്ന വിധം

2018-ന്റെ അവസാനമാകുമ്പോഴേക്കും സുഡാനിൽ ബ്രെഡിന്റെ വില മൂന്നിരട്ടിയായി മാറിയിരുന്നു. ദാരിദ്ര്യവും, തൊഴിലില്ലായ്മയും, പീഡനങ്ങളും തകർത്ത സുഡാന്റെ തെരുവികളിലേക്കു സ്ത്രീകൾ ഇറങ്ങുകയായിരുന്നു. പലതരം പെണ്ണുങ്ങൾ: തടവിലാക്കപ്പെട്ടവർ, വിപ്ലവകാരികൾ, അടിമകളാക്കപ്പെട്ടവർ, അഭയാർത്ഥികൾ, യുദ്ധവും കലാപവും കീറിമുറിച്ചവർ, ബലാത്സംഗം ചെയ്യപ്പെട്ടവർ, തൊഴിലാളികൾ.
നമ്മള്‍ എല്ലാവരും ഫെമിനിസ്റ്റുകള്‍ ആകണം
ഒകോലോമ എന്റെ ഏറ്റവുമടുത്ത ബാല്യകാല സുഹൃത്തായിരുന്നു. ഞാന്‍ താമസിച്ചിരുന്ന തെരുവില്‍ തന്നെയാണ് ഒകോലോമ ജീവിച്ചിരുന്നതും. ഒരു മൂത്ത ജ്യേഷ്ഠനെപ്പോലെ അദ്ദേഹം എന്നെ പരിചരിച്ചിരുന്നു. എനിക്ക് ഏതെങ്കിലും പയ്യനെ ഇഷ്ടപ്പെട്ടിരുന്നുവെങ്കില്‍ ഞാന്‍ ഒകോലോമയുടെ അടുത്ത് അഭിപ്രായം ചോദിക്കുമായിരുന്നു. ഒകോലോമ സരസനും ബുദ്ധിമാനും കൗബോയ്സിനെപ്പോലെ നീണ്ടു കൂര്‍ത്ത അറ്റങ്ങള്‍ ഉള്ള ബൂട്ടുകള്‍ ധരിക്കുന്നയാളുമായിരുന്നു.
Ruminations for a Present Time
We live in a time that is going to have a tremendous impact on the future. The dynamic political churnings around us, triggered by oppressed and marginalized voices, are nudging all of us to rethink and reflect on our political thinking and practice.
റുവാണ്ടയിലെ സ്ത്രീകളെപ്പറ്റിയും  പറയണം
ലോക എക്കണോമിക്‌ ഫോറം വക ഒരു ലിസ്റ്റില്‍ ആദ്യ സ്ഥാനങ്ങളില്‍ ഐസ്ലാന്‍ഡ്‌, ഫിന്‍ലാന്‍ഡ്‌, നോര്‍വെ, സ്വീഡന്‍ കൂടെ അഞ്ചാമത് റുവാണ്ട എന്ന് കാണാം. "നോര്‍ഡിക്‌ രാജ്യങ്ങള്‍" "സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍" എന്നൊക്കെ വിളിക്കപ്പെടുന്നതില്‍ പെട്ട ആദ്യം പറഞ്ഞ നാല് രാജ്യങ്ങള്‍ക്ക് സാമൂഹികവും സാംസ്കാരികവുമായ പല പൊതുവായ പ്രത്യേകതകളും കേട്ടിട്ടുണ്ടാവും പലരും. പക്ഷെ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ട അതില്‍ എങ്ങനെ വന്നു എന്ന് അത്ഭുതപ്പെടുന്നുവോ?
The Two Faces of Swachh Bharat Mission
“Can the world be open defecation free (ODF) by 2030?” A group of experts from across the world gathered in Mumbai's Taj to discuss this question. The two-day summit was inaugurated with Saraswati Slogan. The keynote speaker stated: “Sanitation is a good business opportunity… Sanitation economy can be divided into three: the toilet economy, circular sanitation economy, and smart sanitation economy… India is a good market for the business community to invest in these three areas”.
Htun and Weldon’s The Logics of Gender Justice: State Action on Women’s Rights Around the World
When do state institutions enact/implement policies for gender justice? This is the question the authors attempt to answer through this quantitative analysis of women’s policies across 70 countries from 1975 to 2005.