Skip to main content

എന്ത് കൊണ്ട് ഒരേയൊരു മേരി ക്യൂറി? എന്ത് കൊണ്ട് ഒരേയൊരു മറിയം മിർസാഖാനി?

ശാസ്ത്രരംഗത്ത് ജോലി ചെയ്യുന്നവരിൽ മുപ്പത് ശതമാനത്തിൽ താഴെ മാത്രമേ സ്ത്രീകളുള്ളൂ എന്നാണ് കണക്ക്. ഇത് ആഗോള ശരാശരിയാണ്. പല രാജ്യങ്ങളിലും ശാസ്ത്രരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകളുടെ ശതമാനം ഇതിലും കുറവാണ്.
Independence of Judiciary: Means to What End?
Allegations of sexual harassment and victimization, recently voiced by a former employee of the Supreme Court of India against Justice Ranjan Gogoi, Chief Justice of India, present a conundrum whose dimensions are many. To explore these, this article leans on the jurisprudential tool of rights, fundamental rights to be specific.
Women in the Workforce
For a woman, workforce participation decision is dependent upon various factors. These can be personal, social, economic or environmental; such as age, marriage, childbirth, freedom to work, education, wage, social status, labour market conditions, will power and confidence, and so on and so forth. In this May, when the world is thinking about labour with the theme “Uniting workers for social and economic advancement” Swathanthra is uniting the thoughts and experiences of women in the workforce in different sectors. We don’t claim comprehensiveness. However, this may be a beginning.
തൊഴിൽമേഖലയിലെ സ്ത്രീകൾ
ഈ മെയ് മാസത്തിൽ, "സാമൂഹ്യവും സാമ്പത്തികവുമായ പുരോഗതിക്കായി ലോകമെമ്പാടുമുള്ള തൊഴിലാളികളെ സംഘടിപ്പിക്കുക" എന്ന ആശയം ലോകം പൊതുവായി ചിന്തിക്കുന്ന സമയത്ത്, "സ്വതന്ത്ര" വിവിധ മേഖലകളിലെ സ്ത്രീ തൊഴിലാളികളുടെ ചിന്തകളും അനുഭവങ്ങളും ഏകോപിപ്പിക്കുന്നു. ഞങ്ങൾ സമഗ്രത അവകാശപ്പെടുന്നില്ലെങ്കിലും ഇത് ഒരു തുടക്കം ആയിരിക്കാം.
മെയ്‌ ദിനം എന്ന ആശയം
ചരിത്രത്തിലെ ആദ്യത്തെ മെയ്‌ ദിന പ്രകടനം സംഘടിപ്പിക്കപ്പെടുമ്പോള്‍ ഇന്റെര്നാഷനെലിന്റെ മുന്നണി പോരാളികളായ ജര്‍മന്‍ തൊഴിലാളി വര്‍ഗ്ഗം സോഷ്യലിസ്റ്റ്‌ വിരുദ്ധ കരി നിയമത്തിന്റെ വിലങ്ങുകള്‍ പൊട്ടിച്ചു സ്വതന്ത്രമാകുന്നതേ ഉണ്ടായിരുന്നുള്ളു. ആയിരത്തി എണ്ണൂറ്റി എഴുപതുകളിലെ ലോക വിപണിയിലെ മാന്ദ്യം മറികടന്നു മുതലാളിത്തം കൈവരിച്ച വളര്‍ച്ച ഏതാണ്ട് ഒരു ദശാബ്ദത്തോളം നീണ്ടു നിന്നു.
Feminism in Our Classrooms: An Introspection
After five years in a central university, I had just joined a college in Kerala as a faculty member of the English department. After the initial struggle in making the transition from research to teaching, I was settling in. I was excited when I got an opportunity to teach snippets of Women’s Writing to final year graduate students.